ഈ ഒരൊറ്റ മുളക് ചമ്മന്തി മാത്രം മതി ഒരു പറ ചോറ് ഉണ്ണും
About Ulli Mulaku Chammanthi Recipe
ഒട്ടുമിക്ക ആളുകൾക്കും ഏറെ പ്രിയപ്പെട്ട വിഭവമാണ് ചമ്മന്തിയും അച്ചാറുമെല്ലാം. ചമ്മന്തി ഉണ്ടെങ്കിൽ അത് മാത്രം ഉപയോഗിച്ച് ചോറുണ്ണുന്നവരാണ് ഒട്ടുമിക്ക ആളുകളും. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ചമ്മന്തി!-->!-->!-->…