Browsing Tag

silky soft pudding recipe

വളരെ സിമ്പിൾ ആയ ഒരു സിൽക്കി സോഫ്റ്റ് പുഡ്ഡിംഗ് ഉണ്ടാക്കിയാലോ? കിടിലൻ രുചിയാണ്.

silky soft pudding recipe: വെറും മൂന്ന് ചെരുവ കൊണ്ട് നല്ല ടേസ്റ്റിയായ സോഫ്റ്റ് പുഡ്ഡിംഗ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ജലാറ്റിനോ ചൈന ഗ്രാസോ ഒന്നും ഇടാത്ത ഒരു പുഡ്ഡിംഗ് റെസിപ്പി ആണിത് ചേരുവകൾ പാൽ - 3 കപ്പ് പഞ്ചസാര - 1/2