തട്ടുകട രുചിയിൽ അടിപൊളി പഴംപൊരി
About Pazham pori
ഒട്ടുമിക്ക ആളുകളുടെയും വീടുകളിൽ ഉണ്ടാവുന്ന ഒന്നായിരിക്കും നേന്ത്രപ്പഴം.. നേന്ത്രപ്പഴം ഉപയോഗിച്ച് നമ്മുടെ എല്ലാം വീടുകളിൽ തയ്യാറാക്കുന്ന ഒന്നാണ് പഴംപൊരി. പലർക്കും ഉള്ള ഒരു പരാതിയാണ് പഴംപൊരി ഉണ്ടാക്കുന്നത് റെഡി!-->!-->!-->…