അസാധ്യ രുചിയിൽ തൈര് സാദം
About Curd rice
തമിഴ്നാട് ഭാഗങ്ങളിൽ സ്ഥിരമായി കണ്ടു വരുന്ന വളരെയധികം പ്രസിദ്ധമായ ഒരു കിടിലൻ വിഭവമാണ് തൈര് സാദം. ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷ്യ വിഭവമാണ് ഇത് എന്ന് തന്നെ പറയാം. ദഹനസംബന്ധമായ ഒട്ടനവധി അസുഖങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ!-->!-->!-->…