Browsing Tag

Cherupayar Curry

അസാധ്യ രുചിയിൽ ചെറുപയർ കറി തയ്യാറാക്കാം

About Cherupayar Curry പുട്ട്, ചപ്പാത്തി ചോറ്, ദോശ തുടങ്ങിയ ഭക്ഷണ സാധനങ്ങളോടൊപ്പം ഒട്ടുമിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു കറി ആയിരിക്കും ചെറുപയർ കറി. പലനാട്ടിൽ പലരീതി എന്ന പോലെ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിലായിരിക്കും ചെറുപയർ കറി